പാട്ടശ്ശേരി കുര്യാക്കോസ് (കുട്ടിച്ചേട്ടൻ ) നിര്യാതനായി


 മുതുകാട് : കർഷകൻ പാട്ടശ്ശേരി കുര്യാക്കോസ് (85) നിര്യാതനായി.. 

ഭാര്യ: തേസ്യാമ്മ. 

മക്കൾ: എൻ്റെ മേരി, വൽസ, ബെന്നി, രാജു, പൗളി, മോളി, പരേത നായ ബോബൻ. 

മരുമക്കൾ: ആന്റോ വട്ടക്കാട്, മിനി, മേരി, ജെയ്മി, തങ്കൻ കൊലാക്കൽ, മോളി, പരേതനായ ബേബി കൊല്ലംമാട്ടേൽ

മൃതസംസ്കാരം ഇന്ന് 11ന് മു തുകാട് ക്രിസ്തുരാജ പള്ളിയിൽ. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി