സെന്റ് ഓഫ് ആഘോഷിക്കാൻ വിദ്യാർത്ഥികൾ വാടകയ്ക്ക് എടുത്ത ആഡംബര വാഹനങ്ങൾ മേപ്പയൂർ പോലീസ് പിടിച്ചെടുത്തു.

 


 മേപ്പയൂർ ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർത്ഥികൾ സെന്റ് ഓഫ് ആഘോഷിക്കാൻ വേണ്ടി കോഴിക്കോട് ജില്ലക്ക് അകത്തും പുറത്തുനിന്ന് വാടകയ്ക്ക് എടുത്തു കൊണ്ടുവരികയും അതിൽ വിദ്യാർത്ഥികൾ കയറി സ്കൂളിലും റോഡിലും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നത് തടയാനായി

 മേപ്പയൂർ പോലീസ് ഇൻസ്പെക്ടർ സിജിത്ത്. വി. യുടെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തു.

 വാഹനത്തിനെതിരെയും ഡ്രൈവർമാർക്ക് എതിരെയും കേസ് രജിസ്റ്റർ ചെയ്തു. മുൻകാലങ്ങളിൽ സ്കൂൾ സെന്റ് ഓഫ് ആഘോഷങ്ങൾക്കിടയിൽ സംഘർഷവും അപകടങ്ങളും പതിവായിരുന്നു. റിയൽസ് ചിത്രീകരിക്കാൻ വേണ്ടിയാണ് വിദ്യാർത്ഥികൾ വാഹനങ്ങൾ നിരത്തിൽ ഇറക്കിയതെന്ന് മേപ്പയൂർ പോലീസ് പറഞ്ഞു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി