കൂരാച്ചുണ്ടിലെ പോത്തൻ കുടിയിൽ വർഗീസ് നിര്യാതനായി
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ കർഷകനായ വേളംകോട് പോത്തൻ കുടിയിൽ വർഗീസ് (75) ഊളേരിയിൽ വച്ച് നിര്യാതനായി
ഭാര്യ: മേരി വള്ളിക്കാട്ടിൽ കുടുംബാംഗം (കുടത്തായി).
മക്കൾ: ബിന്ദു, സിന്ധു.
മരുമക്കൾ: റോയി പേഴുംകാട്ടിൽ (ഊളേരി), ജയിംസ് ഇടയനാൽ (ബത്തേരി).
മൃത സംസ്കാരം ഇന്ന് 2ന് ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോ ക്സ് പള്ളിയിൽ.

Comments
Post a Comment