ചക്കിട്ടപാറയിലെ പിള്ളപ്പെരുവണ്ണ- കൂളിയമ്പലം റോഡ് ഉദ്ഘാടനം ചെയ്തു.
ചക്കിട്ടപാറ : ചക്കിട്ടപാറ പതിനൊന്നാം വാർഡിലെ പിള്ളപ്പെരുവണ്ണ- കൂളിയമ്പലം റോഡ് വാർഡ് മെമ്പർ രതീഷ് കോമച്ചങ്കണ്ടിയുടെ അധ്യക്ഷതയിൽ മോളി ആയിത്തമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജിതേഷ് മുതുകാട്, മെംബമാരായ ജിൻസി മനോജ്, ബിന്ദു ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

Comments
Post a Comment