നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ചേർന്നു
കൂരാച്ചുണ്ട്: മുൽസിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം കൂരാച്ചുണ്ട് മുൻ ഗ്രാമാപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് കോയ മാസ്റ്റർ സ്വാഗതം പറഞ്ഞു. സാജിദ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. സമദ് പൂനത്ത്, ഓ എസ് അസീസ്, സൈഫുള്ള പാലോളി, ടി കെ ബദറുദ്ദീൻ ഹാജി, കെ സി ബഷീർ തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിച്ചു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ വാൻ മുന്നേറ്റം നടത്തുവാനും ബാലുശ്ശേരി നിയോജകമണ്ഡലം തിരിച്ചു പിടിക്കുവാനും പാർട്ടി പ്രവർത്തകരെ സജ്ജമാക്കുവാൻ യോഗം തീരുമാനിച്ചു.

Comments
Post a Comment