കൂരാച്ചുണ്ട് പഞ്ചായത്തിലെ ഹൈസ്കൂളുകൾ സംയുക്തമായി എസ് പി സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

കൂരാച്ചുണ്ട്:   കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളും  സെന്റ് മേരീസ് ഹൈസ്കൂൾ കല്ലാനോടും സംയുക്തമായി എസ് പി സി പാസിംഗ് ഔട്ട് പരേഡ് നടത്തി.

 രണ്ട് വർഷത്തെ പരിശീലനത്തിനു ശേഷമാണ് കുട്ടികൾ  പാസ്സ് ഔട്ട്‌ ആകുന്നത്.വിശിഷ്ടാതിഥി സുനിൽ കുമാർ (ഇൻസ് പെക്ടർ ഓഫ് പോലീസ് കൂരാച്ചുണ്ട് ) പരേഡ് ന്റെ സല്യൂട്ട് സ്വീകരിച്ചു.



പരേഡ് കമാൻഡർ കെവിൻ ജിജി, അസിസ്റ്റന്റ് കമാൻഡർ ഹംദിയ അനൻ എന്നിവർ പരേഡ് ന് നേതൃത്വം നൽകി..റവ.ഫാദർ വിൻസന്റ് കണ്ടത്തിൽ (സ്കൂൾ മാനേജർ കൂരാച്ചുണ്ട് ), ഹെഡ് മാസ്റ്റർ ഷിബു മാത്യൂസ് (സെന്റ്.തോമസ് ഹൈസ്ക്കൂൾ കൂരാച്ചുണ്ട് ), ഹെഡ് മാസ്റ്റർ ബിജു കെ.സി (സെന്റ്.മേരീസ് ഹൈസ്കൂൾ കല്ലാനോട് ) . പ്രിൻസിപ്പൽ ഷാജി കുര്യൻ (സെന്റ്.തോമസ് ഹയർ സെക്കന്ററി സ്കൂൾ കൂരാച്ചുണ്ട് )

 ഡ്രിൽ ഇൻസ്ട്രക്ടർമാരായ രതീഷ് ,സുധീഷ് ,ബിന്ദു ( കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ ) ജലീൽ കുന്നും പുറത്ത്(പി ടി എ പ്രസിഡന്റ്‌, കൂരാച്ചുണ്ട്),ഷാജു നരിപ്പറ്റ (പി ടി എ പ്രസിഡന്റ്, കല്ലാ നോ ട് ), രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.എസ് പി സി സി പി ഒ മാരായ അജയ് കെ തോമസ്, ഷിബി ജോസ്, റെൻസി ജോർജ്, ബേസിൽ ടി ബേബി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി