ജോർജ് മാളിയേക്കൽ നിര്യാതനായി
ചക്കിട്ടപാറ: ജോർജ് മാളിയേക്കൽ (75) നിര്യാതനായി.
ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ആയിരുന്നു.
ഭാര്യ: റോസമ്മ കുന്നത്ത്(സുൽത്താൻ ബത്തേരി).
മക്കൾ: ബോബി (ഓസ്ട്രേലിയ),ബിന്ദു, റോബി(ചക്കിട്ടപാറ).
മരുമക്കൾ: ജാൻസി ബോബി (ഓസ്ട്രേലിയ),ജോണി പൈനാടത്ത് (സുൽത്താൻ ബത്തേരി), നിഷ പുതുപ്പള്ളി (കൂടരഞ്ഞി).
സഹോദരങ്ങൾ: മറിയക്കുട്ടി(കൂവപ്പൊയിൽ), ചാക്കോ( ചെമ്പ്ര),തെയ്യാമ്മ (കരിയാത്തുംപാറ), ചിന്നമ്മ (അബുദാബി),പരേതനായ ജോസ്
മൃതസംസ്കാരം ശനിയാഴ്‌ച നാളെ (14-02-2026)വൈകു: 3 മണിക്ക് കുളത്തുവയൽ സെൻ്റ് ജോർജ് തീർത്ഥാടന ദേവാലയം സെമിത്തേരിയിൽ

Comments
Post a Comment