ഉത്തരവ് പിൻവലിക്കണമെന്ന് കിഫ

 



ചക്കിട്ടപാറ:  കാട്ടുപന്നികളെ വെടിവെക്കാൻ സ്പോർട്സ് ലൈസൻസുള്ള ഷൂട്ടർമാരെ വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് വന്യജീവിശല്യത്തിൽ പൊറുതി മുട്ടിയ കർഷകർക്കെതിരായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനായ കിഫ പ്രതിഷേധവുമായി രംഗത്ത്. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ, നിലവിലുള്ള സംവിധാനങ്ങൾകൂടി ഇല്ലാതാക്കുന്നത് നീതീകരിക്കാനാവില്ലെ ന്ന് കിഫ കോഴിക്കോട് ജില്ലാപ്രസിഡന്റ് മനോജ് കുംബ്ലാനി ചൂണ്ടിക്കാട്ടി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി