തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും ചെയ്തു.
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലാ സ്പോട്സ് കൗൺസിലിന്റെ നേത്യത്വത്തിൽ കോഴിക്കോട് സംഘടിപ്പിച്ച പുതിയതായി തിരഞെടുക്കപ്പെട്ട ജില്ലാ സ്പോട്സ് കൗൺസിൽ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും സംഘടിപ്പിച്ചു.
മുൻ മന്ത്രി ശ്രീ. അഹമ്മദ് ദേവർകോവിലിൽ നിന്ന് കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിനുള്ള സ്പോട്‌സ് കിറ്റ് പ്രസിഡണ്ട് സിനി ജിനോയും വൈസ് പ്രസിഡൻ്റ് ബിജു കടലാശ്ശേരി കൂടി ഏറ്റുവാങ്ങി.
കൂരാച്ചുണ്ട് സ്വദേശിയായ റോയ്.വി. ജോൺ വടക്കേത്തടം ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ആയി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു.
,

Comments
Post a Comment