ഗൂഗിൾ മാപ്പ് നോക്കി ബൈക്ക് യാത്ര; കുറ്റ്യാടി സ്വദേശികൾ രാത്രി കുഴിയിൽ അകപ്പെട്ടു.



 കുറ്റ്യാടി: രാത്രി ഗൂഗിൾ മാപ്പ് നോക്കി ബൈക്ക് ഓടിച്ച യുവാവും പെൺസുഹൃത്തും വഴിതെറ്റി കുഴിയിൽ വീണു. ഇന്നലെ രാത്രി കുറ്റ്യാടിയിൽ നി ന്നു ബൈക്കിൽ നഗരത്തിലെ ത്തിയ യുവാവും പെൺ സുഹ്യ ത്തും പൊലീസ് ക്ലബ്ബിനു സമീ പം പിൻവശത്തേക്കുള്ള പോക്ക റ്റ് റോഡ് വഴി പോകുമ്പോഴാ ണു സംഭവം. പുതിയമ്പലം ഭാഗ ത്തേക്കുള്ള റോഡിൽ കയറുന്നതിനു പകരം മാപ്പ് വഴി കാണിച്ചഇടവഴിയിലൂടെ യാത്ര തുടർ ന്നു. ബൈക്കിനു പോകാൻ മാ ത്രം വീതിയുള്ള വഴി പിന്നീട് ചെറുതായി ബൈക്കിനു പോ : കാൻ കഴിയാതെയായി. ഇതോ ടെ, ബൈക്ക് നിർത്തി കാൽ നി ലത്തുകുത്തിയതു രണ്ടുമീറ്റർ താഴ്ചയിലുള്ള കുഴിയിലേക്ക് ഇരുവരും ബൈക്കും കുഴിയിലേ ക്കു വീണു

രാത്രി പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ഒടുവിൽ യുവാ വ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന വഴിയറി യാതെ കുഴങ്ങിയതോടെ യുവാ വ് മൊബൈൽ ഫോണിൽ ലൊ ക്കേഷൻ മാപ്പ് സേനയ്ക്ക് അയ ച്ചു നൽകി. രാത്രി പത്തുമണി യോടെ ഇരുവരെയും അഗ്നിര ക്ഷാസേന പുറത്തെടുത്തു. വാ ഹനവും കരയ്ക്കുകയറ്റി. പെൺ സുഹൃത്തിന്റെ പരീക്ഷ യുമായി ബന്ധപ്പെട്ട് എത്തിയ താണെന്നാണ് യുവാവ് സ്‌ഥലത്തെത്തിയ സേനാംഗങ്ങളോടു പറഞ്ഞു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി