മുതുകാട് ഫുട്ബോൾ ഗ്രൗണ്ട്; പരാതിയെ തുടർന്ന് നിർമാണം നിർത്തി വച്ചു

 


ചക്കിട്ടപാറ :പഞ്ചായത്തിലെ 4 വാർഡുകളുടെ സംഗമ കേന്ദ്ര മായ മുതുകാട്  ടൗണിൽ ഫു ട്ബോൾ ഗ്രൗണ്ട് നിർമാണം പരാതിയെ തുടർന്ന് നിർത്തിവ

നാടിന്റെ ജനകീയ ആവശ്യ മായ ഗ്രൗണ്ട് യാഥാർഥ്യമാക്കാൻ  വർഷങ്ങളായി ശ്രമം നടത്തിയെ ങ്കിലും ഇത് പൂർത്തീകരിക്കാത്ത ത് വിദ്യാർഥികളെയും യുവജന ങ്ങളെയും കായിക പ്രേമികളെ യും നിരാശപ്പെടുത്തി.

മുതുകാട് ടൗണിനടുത്തുള്ള കാടുപിടിച്ചു കിടക്കുന്ന 5.50 ഏക്കർ പൊതുഭൂമിയിലാണ് ജന കീയ പങ്കാളിത്തത്തിൽ മണ്ണുമാ ന്തി യന്ത്രം ഉപയോഗിച്ച് ഗ്രൗണ്ട്നിർമാണം തുടങ്ങിയത്. മരങ്ങൾ ക്ക് ഉൾപ്പെടെ യാതൊരു നാശന ഷ്ടവും വരുത്താതെ ഗ്രൗണ്ട് സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരു ന്നത്.

എന്നാൽ നിയമവിരുദ്ധമായാ ണ് പ്രവൃത്തി നടക്കുന്നതെന്ന് തഹസിൽദാർക്ക് ലഭിച്ച പരാതി യെ തുടർന്ന് തഹസിൽദാർ, ചക്കിട്ടപാറ വില്ലേജ് ഓഫിസർ, പെരുവണ്ണാമൂഴി പൊലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പെടെ സ്ഥല ത്ത് എത്തി പ്രവൃത്തി നിർത്തിവ: യ്ക്കാൻ നിർദേശം നൽകി. ഭൂമി യിൽ നിർമാണം നടത്തരുതെന്ന് ആവശ്യപ്പെട്ട് റവന്യു അധിക്യ തർ നോട്ടീസ് പതിച്ചു.


മുതുകാട് മേഖലയിൽ മദ്യം,മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി മാഫിയയുടെ പ്രവർത്തനം സജീവമാണ്. യുവാക്കളെ ലഹരിയിൽ നിന്നു മാറ്റി കായിക. മേഖലയിലേക്ക് തിരിച്ചുവിടനാ ണു ഗ്രൗണ്ട് സ്ഥാപിക്കാൻ ജന കീയ മുന്നേറ്റം നടത്തിയത്.

മുതുകാട് മേഖലയിലെ നൂറുക ണക്കിനു കുടുംബങ്ങൾക്ക് ഉപ കാരപ്രദമായേക്കാവുന്ന പദ്ധതി യാണിത്. ജനകീയ പങ്കാളിത്ത ത്തിൽ ഗ്രൗണ്ട് നിർമിച്ച് കുട്ടി കൾക്ക് കളിക്കാനുള്ള സൗകര്യം ഒരുക്കുന്നത് നിർത്തിവെപ്പിച്ച നടപടി അംഗീകരിക്കാൻ കഴിയി ല്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി