പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ കാട്ടാന ഇറങ്ങിയതായി വിവരം

 



ചക്കിട്ടപാറ: പെരുവണ്ണാമൂഴി - ചെമ്പനോട ഫോറസ്റ്റ് റോഡിൽ കാട്ടാന ഇറങ്ങിയതായി വിവരമുണ്ട്. അതിനാൽ ഈ റൂട്ടിലൂടെയുള്ള യാത്രയിൽ വാഹന യാത്രികർ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

റോഡിൽ കാട്ടാനയെ കണ്ടാൽ പ്രകോപിപ്പിക്കരുതെന്നും ഹോൺ മുഴക്കരുതെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ആനയെ കാണാനോ ഫോട്ടോ എടുക്കാനോ നിൽക്കരുതെന്നും , ഇത് വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികർ ഈ വഴി പോകുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു 







Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി