പെരുവണ്ണാമൂഴി ഡാമിലെ ഇടതുകര കനാൽ തുറന്നു
കൊയിലാണ്ടി, കോഴിക്കോട് താലൂക്ക് പരിധിയിലെ കനാലുകളിൽ വെള്ളമെത്തും
ചക്കിട്ടപാറ : കുറ്റ്യാടി ജലസേ ചന പദ്ധതിയുടെ ഇടതുകര കനാൽ തുറന്ന് ജലമൊഴുക്ക് ആരം ദിച്ചു. പെരുവണ്ണാമുഴി ഡാം പ്രദേശ ത്ത് നിന്നും 3 കിലോമീറ്റർ ദൂരെ പ്രധാന കനാലിന്റെ അവസാന ഭാ ഗമായ പട്ടാണിപ്പാറയിൽ നിന്നുമാ ണ് ഇടതുകര കനാലിലേക്ക് ഇന്ന ലെ രാവിലെ 9ന് വെള്ളം ഒഴു ക്കാൻ തുടങ്ങിയത്. ജലസേചന വകുപ്പ് പെരുവണ്ണാമുഴി സബ് ഡി വിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ.ബിജു, അസി. എൻജിനീയർ യു.കെ.നിജിഷ് എന്നിവർ നേത്യത്വം നൽകി. കഴിഞ്ഞ 6ന് ഇടതുകര കനാൽ തുറക്കാൻ തീരുമാനിച്ചെങ്കിലും നെൽക്കൃഷി പ്പെടെ വെള്ളത്തി ലാകുമെന്ന പരാ തിയെ തുടർന്നാ ണ് വൈകിയത്. ഡാമിനോടു ചേർ ന്നുള്ള ഷട്ടർ 20 സെന്റിമീറ്റർ തുറ ന്നിരുന്നതു ഇന്നലെ ഇടതുകര കനാലിൽ കൂടി ജലമൊഴുക്ക് ആരംഭിച്ചതോടെ 35 സെന്റിമീറ്റർ ആയി ഉയർത്തി. പരമാവധി 80 സെന്റിമീറ്റർ വരെ ഷട്ടർ തുറക്കും. കഴിഞ്ഞ വർഷം ഫെബ്രുവരി 10ന് ഡാമിൽ 38.98 മീറ്റർ ജലമു ണ്ടായിരുന്നു. ഇന്നലെ 32 സെൻ്റി മീറ്റർ കൂടുതലായി 39.30 മീറ്ററായി ഉൾപദ്ധതിയുടെ ടെയിൽ റേസ് പദ്ധ തിയിൽ നിന്നും വൈദ്യുത ഉൽ പാദനത്തിനു ശേഷം പെരുവ ണ്ണാമൂഴി ഡാമിലേക്ക് ഇപ്പോഴും ജലമെത്തുന്നുണ്ട്.
ഇടതുകര കനാൽ തുറന്നതോ ടെ കൊയിലാണ്ടി, കോഴിക്കോട് താലൂക്ക് പരിധിയിലെ കനാലുക ളിൽ വെള്ളം എത്തിച്ചേരും. കായ ണ്ണ വഴി കക്കോടി ബ്രാഞ്ച് കനാൽ മേഖലയിലേക്കാണ് : ആദ്യഘട്ടത്തിൽ വെള്ളമെത്തു ന്നത്. വടകര താലൂക്ക് മേഖലയി ലേക്കുള്ള വലതുകര കനാൽ കഴിഞ്ഞ വർഷത്തെക്കാൾ 20 ദി : വസം മുൻപ് ജനുവരി 30ന് തുറ വർധിച്ചു. കക്കയം ജലവൈദ്യുതിന്നിരുന്നു.

Comments
Post a Comment