നിയമസഭാ മത്സരത്തിന് ഒരുങ്ങി കിഫ; കൂരാച്ചുണ്ട് സ്വദേശിയായ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പേരാവൂരിൽ മത്സരിക്കാൻ സാധ്യത



കൂരാച്ചുണ്ട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിഫയും 30 നിയമസഭാ സീറ്റുകളിൽ കിഫ മത്സരിക്കും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പേരാവൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാൻ സാധ്യത . കിഫയുടെ 2026 നിയമസഭാ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ഇന്ന് തിരുവമ്പാടിയിൽ നടന്നു.

 സ്വന്തം ജീവിതം അധ്യാനിക്കുന്ന വിഭാഗത്തിന് വേണ്ടി ആശയറ്റ കർഷകർക്ക് വേണ്ടി വന്യമൃഗ ശല്യം കൊണ്ട് സഹികെട്ട മലയോര ജനതയുടെ പ്രതിഷേധ ശബ്ദമായി , മനുഷ്യത്വം കൊണ്ടും നിയമ പോരാട്ടം കൊണ്ടും ഒരു മെഴുതിരി പോലെ മറ്റുള്ളവർക്ക് പ്രകാശം പരത്തി സ്വജീവിതം മാറ്റിവച്ച  കിഫ ചെയർമാൻ അലക്സ് ഒഴുകയിലിനെ പേരാവൂരിലേക്ക് സ്വാഗതം ചെയ്ത് കർഷക സംഘടനകൾ 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി