മംഗളംകുന്നേൽ ജോസഫ് (ചാക്കോ) നിര്യാതനായി.

 


 കൂരാച്ചുണ്ട്:  പാത്തിപ്പാറയിലെ ആദ്യകാല കുടിയേറ്റ കർഷകനായ മംഗളംകുന്നേൽ ജോസഫ് (ചാക്കോച്ചേട്ടൻ) (101) നിര്യാതനായി.

 ഭാര്യ പരേതയായ മറിയക്കുട്ടി. കോട്ടയം കോതനല്ലൂർ വാധ്യാനത്ത് കുടുംബാംഗം.

 മക്കൾ: ജോസ് (മംഗളം കുന്ന്), പെണ്ണമ്മ (പുത്തൻപുരയിൽ, കല്ലാനോട്), ആലീസ് (കൊല്ലം കുന്നേൽ കൂരാച്ചുണ്ട്), ബേബി (മംഗളം കുന്ന്), ലിസി (മംഗലത്ത്), ലീലാമ്മ (തുരുത്തിക്കാട്ട്, ചക്കിട്ടപാറ), ഷിബു (ഷാർജ).

മരുമക്കൾ: മേരിക്കുട്ടി ജോസഫ് (കൈതക്കുളം), ജോസ് പുത്തൻപുരയിൽ (കല്ലാനോട്), ജോസ് കൊല്ലം കുന്നേൽ (കൂരാച്ചുണ്ട്), എൽസി മാത്യു (വള്ളോപ്പള്ളി), തങ്കച്ചൻ മംഗലത്ത് (പുന്നക്കൽ), പരേതനായ ജോജോ തുരുത്തി കാട്ടിൽ (ചക്കിട്ട പാറ), സുജ (ഷാർജ).



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി