മണ്ടോളിൽ ലൗലി മാത്യു (നിര്യാതയായി.

 


തൊട്ടിൽപാലം: മണ്ടോളിൽ ലൗലി മാത്യു (69) നിര്യാതയായി.

ഭൗതിക ശരീരം കക്കട്ടിൽ മകൻ മാത്യുവിന്റെ വസതിയിൽ

ഭർത്താവ്: മാത്യു (തൊട്ടിൽ പാലം പോപ്പുലർ ട്രേഡേഴ്സ്,കക്കട്ട് - തൊട്ടിൽപാലം BM സിനിമാസ് ഉടമ)

മക്കൾ: ബിനു, ബിന്ദു, ബൈജു മാത്യു

മരുമക്കൾ: സാബു ( പെരുമ്പാവൂർ )ജെബി (അമേരിക്ക),സിബി (ബത്തേരി )

സഹോദരങ്ങൾ:സൈമൺ ( പെരുമ്പാവൂർ ) ലിസി (പെരുമ്പാവൂർ) സാലി (ബാഗ്ലൂർ )

 മൃതസംസ്കാരം നാളെ (21-02-206-ശനി) വൈകുന്നേരം 4ന് കൂരാച്ചുണ്ട്;  ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി