കൂരാച്ചുണ്ടിൽ എംഎൽഎയുടെ ഫണ്ടിൽ നിന്ന് പുതിയ ആറ് ഹൈമാസ് ലൈറ്റുകൾ
കൂരാച്ചുണ്ട്: സച്ചിൻ ദേവ് എം എൽ എ യുടെ ഫണ്ടിൽ നിന്നും കൂരാച്ചുണ്ടിൽ വിവിധ വാർഡുകളിലായി ആറ് ഹൈമാസ് ലൈറ്റുകൾ സ്ഥാപിക്കും.
കല്ലാനോട് താഴെ അങ്ങാടി, പൂവത്തുംചോല താഴെ അങ്ങാടി, പതിയിൽ ജംഗ്ഷൻ , കുളങ്ങരത്ത് മുക്ക്, കാളങ്ങാലി ചെന്താര ജംഗ്ഷൻ, ശങ്കര വയൽ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
ലൈറ്റുകൾ സ്ഥാപിക്കാൻ ആവശ്യമായ സാമഗ്രികൾ എത്തിയിട്ടുണ്ട്.

Comments
Post a Comment