കൂരാച്ചുണ്ടിലെ മുൻ വ്യാപാരി ടോമി എളംബ്ലാശേരിൽ നിര്യാതനായി
കൂരാച്ചുണ്ട് : പുളിവയലിലെ പരേതനായ എളംബ്ലാശേരിൽ ജോസഫ് - (ബേബി) റോസമ്മ എന്നിവരുടെ മകനും കൂരാച്ചുണ്ടിലെ മുൻ വ്യാപാരിയുമായിരുന്ന ടോം ജോസഫ് (ടോമി - 64 ) നിര്യാതനായി.
ഭാര്യ : വത്സ(അമല,ബ്യൂട്ടിപാർലർ, കൂരാച്ചുണ്ട്), ചെമ്പുകടവ് തടത്തിൽ കുടുംബാംഗമാണ്.
മകൻ : ജൂഡ് ജോർജ് (ദുബായ് ). മകൾ ടീന, (സിംഗപ്പൂർ)
മരുമക്കൾ: ശാലിനി പുളിക്കൽ, (ആലപ്പുഴ) ഡാനിയേൽ, താന്നിമലയിൽ, തൃശൂർ (സിംഗപ്പൂർ)
സഹോദരങ്ങൾ: ജോയി (ദുബായ്) ബീന (ബംഗലുരു).
മൃതസംസ്കാര ശുശ്രൂഷകൾ നാളെ, വ്യാഴാഴ്ച (05- O2 -2026) വൈകുന്നേരം 4.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയിൽ.

Comments
Post a Comment