കൂരാച്ചുണ്ടിലും ദേശീയ പണിമുടക്ക് ഹർത്താലിന് സമാനം
കൂരാച്ചുണ്ട്: ദേശീയ പണിമുടക്ക് കൂരാച്ചുണ്ടിൽ ഹർത്താലിന് സമാനം. നാമമാത്രമായി സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്. ബസ് - ടാക്സി - ഓട്ടോ സർവീസ് നടത്തുന്നില്ല. . എവിടെയും വാഹനങ്ങൾ തടയുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
മെഡിക്കൽ ഷോപ്പുകളും, ആശുപത്രികളും ഒഴിച്ചാൽ കൂരാച്ചുണ്ടിൽ വ്യാപാര സ്ഥാപനങ്ങൾ മിക്കതും അടഞ്ഞു കിടക്കുകയാണ്.



Comments
Post a Comment