പുരസ്കാരനേട്ടത്തിൽ കായണ്ണ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ

 



ഡോ. എം.എം. സുബീഷ് മികച്ച കോഡിനേറ്റർ, എ. ശ്രീനന്ദ മികച്ച വൊളൻ്റിയർ


കായണ്ണ:  ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്ലീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപി ച്ചപ്പോൾ മികച്ച എൻ.എ സ്.എസ്. യൂണിറ്റായി കാ യണ്ണ ഗവ. ഹയർ സെ ക്കൻഡറി സ്കൂൾ എൻ.എ സ്.എസ്. യൂണിറ്റ് തിര ഞ്ഞെടുക്കപ്പെട്ടു.

ഡോ. എം.എം. സുബീഷ് ആണ് മികച്ച പ്രോഗ്രാം ഓഫീ സർ. മികച്ച വൊളന്റിയർ എ. ശ്രീനന്ദ യും. ഹരിതം ജൈവ പച്ചക്കറിക്ക്യഷി, സ്നേഹഭവനം, തനതിടം-ഓപ്പൺ സ്റ്റേ ജ്, ജൈവവൈവിധ്യ ദേശീയ സെമിനാർ, ഉപജീവനം-തയ്യൽ മെഷീൻ വിത രണം, സുന്ദര കേരളം-മാലിന്യമുക്തഗ്രാ മം, ലഹരിമുക്ത ഭവനം തുടങ്ങി വൈവി ധ്യങ്ങളായ പ്രവർത്തനങ്ങളാണ് യൂണി റ്റ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. അഗ്നി ച്ചിറകുകൾ പദ്ധതിയിലൂടെ പ്രദേശത്തെ തൊഴിൽരഹിതരായ 35 വനിതകൾക്ക് ഒരു മാസത്തെ തൊഴിൽ പരിശീലനവും സംഘ ടിപ്പിച്ചിട്ടുണ്ട്. ഒരേക്ക റിൽ നടത്തിയ ഹരിതം ജൈവപച്ചക്കറിക്ക്യഷി യിലൂടെ സംസ്ഥാന കൃഷി വകുപ്പിന്റെ കാർഷികപുരസ്ക്കാരം ഒന്നാം സ്ഥാനവും എൻ.എ സ്.എസ്. യൂണിറ്റ് നേടി. നേരത്തേ കോ ഴിക്കോട് ജില്ലയിലെ മികച്ച എൻ.എസ്. എസ്. യുണിറ്റിനുള്ള അവാർഡും ശുചി ത്വമിഷൻ ക്ലീൻ വൈബ്‌സ് ജില്ലാ പുരസ്സാ രവും സ്കൂൾ നേടിയിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി