തലയാട് റോഡരികിൽ അപകട ഭീഷണിയായി; കൂട്ടിയിട്ട മരക്കൊമ്പുകൾ

 


തലയാട്: തലയാട് പടിക്കൽ വയലിൽ റോഡരികിൽ കൂട്ടിയിട്ട മരക്കൊമ്പുകൾ അപകട ഭീഷണി ഉയർത്തുന്നു. റോഡി നോട് ചേർന്ന് മരക്കൊമ്പുകൾ തുടരുന്നതിനാൽ കാൽനടയാത്രക്കാർ പ്രയാസത്തിലാണ്. വാഹനങ്ങൾക്ക് അരികു ചേർന്ന് പോകുന്നതിനും തടസ്സമാകുന്നു. മര ക്കൊമ്പുകൾ നീക്കുന്നതിനായി വാർഡ് മെംബർ ഉൾപ്പെടെയുള്ള വർ പരാതികൾ നൽകിയെങ്കിലും അനുകൂല നടപടികൾ ഉണ്ടായില്ല

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി