കൂരാച്ചുണ്ടിലെ കാനാട്ട് അബ്രഹാം നിര്യാതനായി

 


കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ കർഷകൻ കാനാട്ട് അബ്രഹാം (74) എബ്രാഹം കാനാട്ട്(74) നിര്യാതനായി.

ഭാര്യ: മേരി പൂവത്തുങ്കൽ

മക്കൾ: ബോബി, (ദുബായ്) ജെൻസൻ, (ബാംഗ്ലൂർ) സീന. (ബാഗ്ലൂർ)

മരുമക്കൾ: ബിജു ചെമ്മായത്ത് (കരിയാത്തുംപാറ) സ്മിത കണ്ടശ്ശാംകുന്നേൽ (കൂരാച്ചുണ്ട് ) പരേതനായ അനിഷ്.(ഇടുക്കി)

മൃതസംസ്കാരം ഇന്ന് ബുധനാഴ്ച (18/02/2026) ന് വൈകിട്ട് 4.30 pm ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി