പെരുവണ്ണാമൂഴിയിലെ ഡോ. ജോൺസൻ്റെ എംടെക്ക് എൻജിനീയേഴ്സ് പ്രസിഡൻറ് മോളി ആയിത്ത മറ്റം സന്ദർശിച്ചു




ചക്കിട്ടപാറ:  ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻ്റ് മോളി ആയിത്ത മറ്റം,  പെരുവണ്ണാമൂഴിയിൽ പ്രവർത്തിക്കുന്ന എംടെക്ക് എൻജിനീയേഴ്സിന്റെ സ്ഥാപകനായ ഡോ. ജോൺസൻ്റെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന അനവധി കണ്ടെത്തലുകൾ നടത്തിയ സ്ഥാപനം സന്ദർശിച്ചു. പുതിയ ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന ഇൻറർനാഷണൽ പറ്റ്ൻ്റ് എടുത്ത ഉടനെ പുറത്തു വരുന്ന ഒരു പ്രോഡക്റ്റ് കണ്ട് എല്ലാ കാര്യങ്ങളും മനസിലാക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട സഹായ സജീകരണങ്ങൾ പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രസിഡൻറ് ഉറപ്പ് നൽകുകയും ചെയ്തു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി