മേരി കിഴക്കേക്കുടിയിൽ നിര്യാതയായി

 


ചക്കിട്ടപ്പാറ:   മേരി കിഴക്കേക്കുടിയിൽ(74) നിര്യാതയായി

ഭർത്താവ് : തോമസ് കിഴക്കെകുടിയിൽ 

മക്കൾ: ബീന (ക്ലർക് കണ്ടുതേട് ഹൈസ്കൂൾ),വിൻസൻറ് തോമസ് (പെരുവണ്ണാമൂഴി)

മരുമക്കൾ: ജോൺസൺ ഇയ്യാലിൽ (മരുതോങ്കര) ദിപ്തി വിൻസൻ്റ് ( ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ചക്കിട്ടപാറ)


മൃത സംസ്കാര ചടങ്ങുകൾ നാളെ തിങ്കൾ (2/02/2026) ന് ഉച്ചകഴിഞ്ഞ് 2.30 ന് വിട്ടിൽ നിന്നാരംഭിച്ച് ചകിട്ട പാറ സെൻ്റ് ആൻ്റണിസ് ദേവാലയ സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി