പള്ളിത്താഴത്ത് തോമസ് നിര്യാതനായി

 



ചക്കിട്ടപാറ: ചക്കിട്ടപാറ പള്ളിത്താഴത്ത് തോമസ് (കോയിക്കൽ തൊമ്മൻ) (74) നിര്യാതനായി.

ഭാര്യ: അച്ചാമ്മ (ചിരട്ടവയലിൽ).

 മക്കൾ : റീന, റിൻസി. 

മരുമക്കൾ: റോയി അമ്പാട്ട് (ചെമ്പനോട), സാബു പാറൻകുളങ്ങര (കൂരാച്ചുണ്ട്).

 സഹോദരങ്ങൾ: പരേതനായ ബേബി, ജോസ്.

മൃത സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് ചെക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി