കായമ്മാക്കൽ ജോസഫ് (95 ) നിര്യാതനായി.
ചക്കിട്ടപാറ: മുതുകാട് കായമ്മാക്കൽ ജോസഫ് (95 ) നിര്യാതനായി.
ഭാര്യ: അന്നക്കുട്ടി
മക്കൾ:സുരേഷ്,ഷൈനി ,സിന്ധു , ബിന്ദു.
മരുമക്കൾ: ഷേർളി പ്ലാത്തോട്ടത്തിൽ (കരികണ്ടൻപാറ ), ജോസ് (പശുക്കടവ്) ,പ്രകാശ് വള്ളോംകോട്ട് (കേളോത്ത് വയൽ),ജോയി (മേപ്പാടി)
മൃതസംസ്ക്കാരം നാളെ 25-02-2026 രാവിലെ 11 മണിക്ക് പെരുവണ്ണാംമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.

Comments
Post a Comment