കൂരാച്ചുണ്ടിലെ ശങ്കരാവേലിൽ കർത്യായനിയമ്മ (89) നിര്യാതയായി



കൂരാച്ചുണ്ട്: പൂവത്തും ചോലയിൽ താമസിക്കുന്ന  കർത്യായനിയമ്മ (89) ശങ്കരാവേലിൽ  നിര്യാതയായി.

 പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യയാണ് 

മക്കൾ : കൃഷ്ണവേണി ( കോട്ടയം ), ബാലാമണി ( കൂരാച്ചുണ്ട് ), ബാലകൃഷ്ണൻ (പരേതൻ ) മുരളീ ദാസ് (പരേതൻ ), ഗണേഷ് കുമാർ (ഓവർസീയർ kseb ) 

മൃതസംസ്കാരം. ഇന്ന് 15 വൈകിട്ട് ഉള്ളിയേരിപൊതു സ്മശാനത്തിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി