കൂരാച്ചുണ്ട്; കേളോത്ത് വയലിലെ അരീക്കൻചാലിൽ ജാനകി അമ്മ (76) നിര്യാതയായി.
കൂരാച്ചുണ്ട്: കേളോത്ത് വയൽ അരീക്കൻചാലിൽ ജാനകി അമ്മ (76) നിര്യാതയായി.
ഭർത്താവ്: പരേതനായ പത്മനാഭൻ നായർ (റിട്ട സിആർപിഎഫ്).
മക്കൾ: സ്മിത, അജിത, റീത്ത, സുജിത്ത്.
മരുമക്കൾ: സുരേഷ് കുമാർ (കോഴിക്കോട്), സാബു (നരിനട), സുനിൽ കുമാർ (കോഴിക്കോട്), ഹർഷ (ഭാസ്കരൻമുക്ക്).
സഹോദരങ്ങൾ: ദേവി അമ്മ, കമല അമ്മ, സുലോചന, അരവിന്ദൻ, എ.സി.രാജൻ, ലളിത, പരേതനായ വിശ്വൻ.

Comments
Post a Comment