കൂരാച്ചുണ്ട് ഏലിക്കുട്ടി മാത്യൂ (74)നിര്യാതയായി
കൂരാച്ചുണ്ട്: വട്ടച്ചിറയിലെ കൊല്ലംപറമ്പിൽ ഏലിക്കുട്ടി മാത്യൂ (74)നിര്യാതയായി.
ഭർത്താവ്: മാത്യു കൊല്ലം പറമ്പിൽ.
മക്കൾ. അനു മാവേലിൽ(മരുതോങ്കര ) ബിനു (സിസ്റ്റർ സി എം സി നടവയൽ) സിനു താഴത്തു കുന്നേൽ (വിലങ്ങാട്)
മരുമക്കൾ. ബിജു മാവേലി ( മരുതോങ്കര ) ജിൻസ് താഴത്തു കുന്നേൽ (വിലങ്ങാട്)
മൃതസംസ്കാരം പിന്നീട്

Comments
Post a Comment