ഫാത്തിമ എ യു പി സ്കൂളിൻറെ 74 സ്കൂൾ വാർഷികവും പ്ലാറ്റിനം ജൂബിലി ആരംഭവും

 


പെരുവണ്ണാമൂഴി: ഫാത്തിമ എ യു പി സ്കൂളിൻറെ 74 വാർഷികവും പ്ലാറ്റിനം ജൂബിലി ആരംഭവും ജൂബിലി ലോഗോ പ്രകാശനവും ചകിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മോളി അയിത്തമറ്റം നിർവഹിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ അബ്രഹാം വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി കോപ്പറേറ്റ് മാനേജർ 

റവ: ഫാദർ ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ ജിതേഷ് മുതുകാട്, ശ്രീ K G ഭാസ്കരൻ, ശ്രീ: C K പ്രമോദ്, ശ്രീമതി സൂര്യ പ്രിൻസ്, മാസ്റ്റർ ജോഷ്വാ ജോബി, കുമാരി ഫാത്തിമ ഷിഫാ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സിനി ജോസ് നന്ദി അറിയിച്ച ചടങ്ങിനു ശേഷം കുട്ടികളുടെ വർണ്ണ ഗംഭീരമായ കലാപരിപാടികൾ നടത്തപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി