28 മൈലിൽ റോഡിൽ ടാറിങ് ചെയ്യുന്നതിനാൽ താത്ക്കാലികമായി അടച്ചു.
കൂരാച്ചുണ്ട്: 28 മൈലിൽ മലയോര ഹൈവേയുടെ ഭാഗമായി റോഡ് ടാറിങ് ചെയ്യുന്നതിനാൽ റോഡ് ടാറിങ് കഴിയുന്നത് വരെ താത്ക്കാലികമായി. അടച്ചിട്ടിരിക്കുകയാണ്. ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നതല്ല. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതര റോഡുകൾ റോഡുകൾ വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.
റോഡ് പ്രവൃത്തികൾ സുഗമമായി നടത്തുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.

Comments
Post a Comment