അണ്ടർ-20 ഫുട്ബോൾ കേരള ടീമിൽ ഇടം നേടി കൂരാച്ചുണ്ട് സ്വദേശി




നാടിന് അഭിമാനമായ താരം

 തിരുവനന്തപുര ത്തു വെച്ച് നടക്കുന്ന സംസ്ഥാന U-20 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലാ ടീമിൽ ഇടം നേടി കൂരാച്ചുണ്ട് സ്വദേശി യദു കൃഷ്ണ ദീപേഷ്.

 സെന്റ് മേരീസ്‌ HSS കല്ലാനോട് പ്ലസ് ടു വിദ്യാർഥിയാണ്.  കല്ലാനോട് സ്കൂളുമായി ഫുട്ബോൾ പരിശീലന പങ്കാളികളായ സോക്കർ സ്കൂൾ കേരളയിലാണ് യദു കൃഷ്ണ ദീപേഷ് പരിശീലനം നടത്തുന്നത്. 

AFC ലൈസൻസ് കോച്ച് മാരായ ഷിന്റോ കെ എസ് കല്ലാനോട്, യദു രാജ് കല്ലാനോട്, ജിഷ്ണു മാധവ് എന്നിവരുടെ മേൽനോട്ടത്തിലാണ്  പരിശീലനം നടത്തുന്നത്..

കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ദീപേഷ് കൊട്ടായോടൻ പ്രിയ ദീപേഷ് എന്നിവരാണ് യദു കൃഷ്ണയുടെ മാതാപിതാക്കൾ.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി