പാലക്കാട് - കൂരാച്ചുണ്ട് - ചക്കിട്ടപാറ ടൗൺ റ്റു ടൗൺ ബസ് സർവ്വീസ് 2026 ഫെബ്രുവരി 20 മുതൽ
കൂരാച്ചുണ്ട് / ചക്കിട്ടപാറ: കെഎസ്ആർടിസി മണ്ണാർക്കാട് ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന പാലക്കാട് - കൂരാച്ചുണ്ട് - ചക്കിട്ടപാറ ടൗൺ റ്റു ടൗൺ ബസ് സർവ്വീസ് 2026 ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മണ്ണാർക്കാട് എം.എൽ.എ.ഷംസുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
2026 ഫെബ്രുവരി 20 വെള്ളിയാഴ്ച് രാത്രി 9.05 pm ന് കോഴിക്കോട് നിന്ന് ചക്കിട്ടപാറക്ക് ആദ്യ സർവ്വീസ് ഉണ്ടായിരിക്കും
ഫെബ്രുവരി 21 ശനിയാഴ്‌ച രാവിലെ 4.40 am ന് ചക്കിട്ടപാറയിൽ നിന്ന് പാലക്കാട്ടേക്ക് ആദ്യ സർവ്വീസ് ഉണ്ടായിരിക്കും
മണ്ണാർക്കാട് നിന്നും
02.10 PM മണ്ണാർക്കാട് - പാലക്കാട്
പാലക്കാട് നിന്നും
03.50 PM പാലക്കാട്
05.50 PM പെരിന്തൽമണ്ണ
08.00 PM കോഴിക്കോട് ( കോഴിക്കോട് എത്തുന്നത്)
09.05 PM കോഴിക്കോട് (ചക്കിട്ടപാറക്ക് പോകുന്നത്)
09.50 PM ബാലുശ്ശേരി
10. 15 PM കൂരാച്ചുണ്ട്
10.25 PM ചക്കിട്ടപാറ
ചക്കിട്ടപാറ നിന്നും
04.40 AM ചക്കിട്ടപാറ
04.50 AM കൂരാച്ചുണ്ട്
10.20 AM പാലക്കാട്

Comments
Post a Comment