ISET സ്കോളർഷിപ്പിൽ മിന്നും വിജയവുമായി സിനർജി ഹിൽ വാലി പബ്ലിക് സ്കൂൾ, കൂരാച്ചുണ്ട്
കൂരാച്ചുണ്ട് : ISET സ്കോളർഷിപ്പിൽ സിനർജി ഹിൽ വാലി പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളായ മൻഹ മുജീബും ക്രിസ് സച്ചിനും സംസ്ഥാനതലത്തിൽ ചാമ്പ്യൻസ് ആവുകയും പരീക്ഷ എഴുതിയതിൽ 132 ഗോൾഡ് മെഡലുകളും 110 സിൽവർ മെഡലുകളും 28 ബ്രോൻസ് മെഡലുകളും കരസ്‌ഥമാക്കി ഉജ്വല വിജയമാണ് നേടി
യത്.

Comments
Post a Comment