ഓൾ ഇന്ത്യ നീറ്റ് -ഓർത്തോപിഡിക് സൂപ്പർ സ്പെഷ്യലിറ്റിഎൻട്രൻസ് എക്സാം മൂന്നാം റാങ്ക് കരസ്ഥമാക്കി ചക്കിട്ടപാറ സ്വദേശിനി

  



ചക്കിട്ടപാറ:   ഓൾ ഇന്ത്യ നീറ്റ് -ഓർത്തോപിഡിക് സൂപ്പർ സ്പെഷ്യലിറ്റി എൻട്രൻസ് എക്സാം -2025ൽ,-മൂന്നാം റാങ്ക് കരസ്ഥമാക്കിയ - ജോമെരിയ സജി - കോഴിക്കോട്, ചക്കിട്ടപാറ നെല്ലിമല വീട്ടിൽ, സജി ജോസഫ്ന്റെയും സെലിൻ സജിയുടെയും മകളും കോട്ടയം കുടവെച്ചൂർ മുല്ലയിൽ വീട്ടിൽ Dr. റോബിൻ. സി. രാജുവിന്റെ ( MS Ortho) ഭാര്യയുമാണ്..

നിലവിൽ Dr.ജോമെരിയ സജി ( MS ORTHO, DNB ) തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റായി ജോലിചെയ്യുന്നു. അഭിനന്ദനങ്ങൾ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി