കൂരാച്ചുണ്ട് സ്വദേശിയായ വിദ്യാർഥി മൈസൂരിൽ വാഹന അപകടത്തിൽ മരിച്ചു

 



കൂരാച്ചുണ്ട് : ശനിയാഴ്ച രാത്രി മൈസൂരിൽ ഉണ്ടായ അപകടത്തിൽ കക്കയം ഓടക്കൽ ബിജു, ജിൻസി ദമ്പതികളുടെ മകൻ ജോയൽ മാത്യു ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട് വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായാണ് അറിയിച്ചിട്ടുള്ളത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി