കൂരാച്ചുണ്ട്; പൊടിപ്പൂർ മഹാദേവ ക്ഷേത്രോത്സവം താലപ്പൊലി എഴുന്നള്ളത്ത് നടന്നു

 


കൂരാച്ചുണ്ട്: പൊടിപ്പൂർ മഹാദേവ ക്ഷേത്രത്തിന്റെ ആറാട്ടുത്സവവുമായി ബന്ധപ്പെട്ട് താലപ്പൊലി എഴുന്നള്ളത്ത് നടന്നു. നിരവധി ഭക്തർ പങ്കെടുത്തു. വാദ്യ മേളങ്ങളോടൊപ്പം ദീപാലങ്കാരത്തിൽ കുളിച്ച രഥയാത്രയുമുണ്ടായിരുന്നു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി