നിര്യാതനായി

 



കൂരാച്ചുണ്ട് :ഓഞ്ഞിലിലെ കർഷകൻ ഇല്ലിക്കൽ ജോസഫ്(അപ്പച്ചൻ-85 ) നിര്യാതനായി 

ഭാര്യ:മേരി കാവിൽ പുരയിടം ചെമ്പനോട

മക്കൾ:ഷിനോജ്, ഷിബി, ഷിജി

മരുമക്കൾ:പരേതനായ ജോർജ്, കൊച്ചു റാണി, സജൻ( വെമ്പാല)

മൃത സംസ്കാരം നാളെ (3/1/26-ശനി )രാവിലെ 10ന് കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടനം കേന്ദ്രം പള്ളിയിൽ 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി