ഇൻറ്റർ സോൺ അത്‌ലറ്റിക് മീറ്റിൽ ഹാമർത്രോയിൽ മെഡൽ നേടിയ അജയ് ബിജുവിനെ ആദരിച്ചു

 



കൂരാച്ചുണ്ട്:  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇൻറ്റർ സോൺ അത്‌ലറ്റിക് മീറ്റിൽ ഹാമർത്രോയിൽ സിൽവർ മെഡൽ നേടിയ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 9ാം വാർഡിൽ നരിനട - പഴുക്കാക്കുളത്ത് ബിജുവിന്റെ മകൻ അജയ് ബി മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെംബർ മാരായ , ജോസ് ചെറുവള്ളിയിൽ, മൊയ്തി കോടേരി, ബാബു പള്ളിക്കൂടം, ബിന്ദു ബാലകൃഷ്ണൻ , മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ ഗിരിജ ശശി, വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ബേബി മുക്കത്ത് , മുൻ വാർഡ് പ്രസിഡന്റ്‌ മാരായ, അഗസ്റ്റിൻ പഴുക്കാകുളം, ജീജോ തയ്യുള്ളതിൽ തുടങ്ങിയവർ പങ്കെടുത്തു...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി