കാട്ടാനകളുടെ ശല്യം; പെരുവണ്ണാമൂഴി മുതൽ കക്കയം വരെ സോളാർ തൂക്കുവേലി വേണമാവശ്യം


കൂരാച്ചുണ്ട്: കാട്ടാനകളുടെ ശല്യം മൂലം കർഷകർ ഏറെ ദുരിതമനുഭവിക്കുകയാ ണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഈ സമയം പതിവു വർ ഷങ്ങളിൽ കൃഷിയിടങ്ങളിൽ കാട്ടാനകളെത്തി കൃഷിനാശം വരു ത്താറുണ്ട്. ഇതിന് പരിഹാരം കാണാൻ പെരുവണ്ണാമുഴി മുതൽ ക ക്കയം വരെയുള്ള റിസർവോയർ അതിർത്തിയിലൂടെ സോളാർ തു ക്കുവേലി സ്ഥാപിക്കണം. റിസർവോയറിലെ തുരുത്തുകളിൽ വളർ ന്നിട്ടുള്ള അക്വേഷ്യ മരങ്ങൾ വെട്ടിനീക്കുകയും വന്യമൃഗങ്ങൾക്കു ള്ള ആഹാരത്തിനായി പ്ലാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷത്തൈകൾ നട്ടു വളർത്തുകയും വേണം. കാട്ടാന ശല്യം വർധിക്കുന്ന വേളകളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാത്രികാല പെട്രോളിംഗ് നടത്തുകയും, കാട്ടാ നകളെ തുരത്താനുള്ള പടക്കം പ്രദേശവാസികൾക്ക് നൽകുകയും ചെയ്യണം

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി