കൂരാച്ചുണ്ടിൽ എം പാനൽ ഷൂട്ടേഴ്സിൻ്റെ അപേക്ഷ കെ.സ്മാർട്ട് വഴി ലഭ്യമായി തുടങ്ങി
കൂരാച്ചുണ്ട്: കാട്ടു പന്നികളെ വെടിവെച്ച് കൊല്ലാനുള്ള സർവ്വകക്ഷി യോഗ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഷൂട്ടേഴ്സ് ടീമിന്റെ അപേക്ഷയും ഷൂട്ടർമാരുടെ പേരും ലൈസൻസ് നമ്പറും കെ.സ്മാർട്ട് വഴി കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് നൽകിയിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്ന മുറക്ക് ഷൂട്ടർമാർ കൂരാച്ചുണ്ടിലെത്തുമെന്നും ജനങ്ങളോട് നൽകിയ വാഗ്ദാനം പാലിക്കുമെന്നും പഞ്ചായത്ത് മെമ്പർ എൻ.കെ. കുഞ്ഞമ്മദ് അറിയിച്ചു

Comments
Post a Comment