നിര്യാതയായി
കൂടരഞ്ഞി: കൂടരഞ്ഞി സെൻ്റ് സെബാസ്‌റ്റ്യൻസ് ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ പുതുപ്പള്ളിൽ പി.കെ സ്‌കറിയ (86) നിര്യാതയായി.
ഭാര്യ: അന്നമ്മ തറക്കുന്നേൽ കുടുംബാംഗം.
മക്കൾ: ജൂനോ, ജൂബി, ജൂസി.
മരുമക്കൾ: റോയി സ്‌കറിയ നെല്ലിക്കത്തെരുവിൽ (തിരുവമ്പാടി).ജൂബി ജോർജ് കോഴിപ്പറമ്പിൽ (കോട്ടയം), അജീഷ് അഗസ്റ്റിൻ നടക്കൽ (കുളത്തുവയൽ).
സഹോദരങ്ങൾ: പരേതനായ പി.കെ. ജോർജ് (കൂടരഞ്ഞി സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ്),പരേതനായ പി.കെ. തോമസ്,പി.കെ. കുര്യാക്കോസ്, പി.കെ. ജോസഫ്, പി.കെ.ഫ്രാൻസീസ്, പരേതയായ ഏലിക്കുട്ടി പുരയിടത്തിൽ (തിരുവമ്പാടി), പരേതയായ റോസമ്മ അടപ്പൂർ (പുല്ലൂരാംപാറ), പരേതയായ മേരി കോക്കാപ്പള്ളിൽ (കല്ലുരുട്ടി)
ഭൗതിക ശരീരം ശനിയാഴ്ച്ച (03-01-2026) വൈകുന്നേരം മൂന്നു മണിയോടെ സ്വവസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.
സംസ്കാരം ഞായറാഴ്ച (04-01-2026) വൈകുന്നേരം 04:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Comments
Post a Comment