കൂരാച്ചുണ്ട് കോയിപറമ്പിലെ കരിങ്ങടയിൽ ജോസ് ജോസഫ് നിര്യതനായി
കൂരാച്ചുണ്ട്: കരിങ്ങട പരേതനായ ജോസഫിന്റെ മകൻ ജോസ് ജോസഫ് (67)നിര്യാതനായി. കൂത്താട്ടുകുളം മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ റിട്ട സൂപ്പർവൈസർ ആയിരുന്നു.
ഭാര്യ: ലില്ലി ജോസ് കോഴിപ്പാട്ട്
മക്കൾ: ലിബിൻ ജോസ്, ആൻ്റണി ലിമോ ജോസ്
മരുമക്കൾ: ഡോണ, അമൃത
സഹോദരങ്ങൾ: ഓമന റോളണ്ട് (റിട്ട. നഴ്സിന്ദ് സൂപ്രണ്ട്) , ആലിസ് നെൽസൺ (ഏദൻ ബ്യൂട്ടിപാർലർ, കുന്ദമംഗലം), ബീന ടോം (റിട്ട. നഴ്സിന്ദ് സൂപ്രണ്ട്) ,ജയ ജോസ് (അബുദാബി), പരേതരായ മാത്യു ജോസഫ് (റിട്ട. ബിഡിഒ) കെ.ജെ. തോമസ് (റിട്ട. ഡിവൈഎസ്പി)
മൃതസംസ്ക്കാരം നാളെ 08-01-2026 രാവിലെ 9.30 -ന് സെന്റ് തോമസ് ഫൊറോന ചർച്ച് കൂരാച്ചുണ്ട് കുടുംബ കല്ലറയിൽ

Comments
Post a Comment