കാട്ടുപന്നി വേട്ട: കൂരാച്ചുണ്ട് പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി



കൂരാച്ചുണ്ട്:   പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുടെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പദവി ഉപയോഗിച്ച് പുറപ്പെടുവിച്ച ഉത്തര വ് പ്രകാരം 12, 13 വാർഡുകളിൽ അനുമതി ലഭിച്ച അംഗീകൃത ഷൂ ട്ടർമാർ നടത്തിയ പന്നിവേട്ട തട യുകയും വേട്ടയ്ക്ക് നേതൃത്വം നൽ കിയ എൽഡിഎഫ് മെമ്പർമാർ ക്കെതിരെയും ഷൂട്ടർമാർക്കെതി രെയും വനം വകുപ്പിലും പൊലീ സിലും പരാതി നൽകുകയുംചെ യ്ത പഞ്ചായത്ത് പ്രസിഡന്റിന്റെ യും യുഡിഎഫ് ഭരണസമിതിയുടെയും സമീപനത്തിനെതി എൽഡിഎഫ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി ടി കെ സുമേ ഷ് ഉദ്ഘാടനംചെയ്തു. ജോസഫ് വെട്ടുകല്ലേൽ അധ്യ ക്ഷനായി. വി ജെ സണ്ണി, എ സി ഗോപി, വിത്സൻ പാത്തിച്ചാലിൽ, എൻ കെ കുഞ്ഞമ്മദ്, ശി വദാസൻ സൻ തറോൽ, സി എ ജോ സഫ് എന്നിവർ സംസാരിച്ചു


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി