കൂരാച്ചുണ്ട്; കാളങ്ങാലിയിൽ ആനയിറങ്ങി കൃഷിനാശം വരുത്തി




കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് വാർഡ് 4 , കാളങ്ങാലി ബണ്ടിന് സമീപം കിഴക്കും പുറത്ത് ജോർജ് , കൊഴുവനാൽ സജി എന്നി കർഷകരുടെ ഭൂമിയിൽ ആനയിറങ്ങി കൃഷിനാശം വരുത്തി

.ഇന്നലെ രാത്രി ഏകദേശം 1.30 നാണ് കാട്ടാന എത്തിയത്. കിഴക്കുംപുറം ജോർജ്ജിന്റെ വീടിന്റെ തൊട്ട് പിറകിൽ വരെ എത്തി.എല്ലാ വർഷവും ചക്ക കായ്ക്കുന്ന സമയത്ത് കാട്ടാന വരാറുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു.




കാളങ്ങാലിയിൽ ആനയിറങ്ങി കൃഷിനാശം വരുത്തി. മെമ്പർമാരായഅഡ്വ. ഹസീന, പ്രബീഷ്, Kകുഞ്ഞമ്മദ്, ജലീൽ കുന്നുംപുറത്ത് തുടങ്ങിയവർ    പ്രദേശം സന്ദർശിച്ചു





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി