ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ ജോലി ഒഴിവ്

    


ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ  ഭാഗമായി സിവിൽ എഞ്ചിനീയർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തസ്തിക: സിവിൽ എഞ്ചിനീയർ (താല്ക്കാലികം)

യോഗ്യത: ബി.ടെക് സിവിൽ എഞ്ചിനീയറിംഗ് (B.Tech Civil Engineering)

 ഇൻ്റർവ്യൂ തീയതി: 27.01.2026 (ചൊവ്വാഴ്ച)

 സമയം: രാവിലെ 10 മണി സ്ഥലം: ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസ്

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് പഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി