കൂരാച്ചുണ്ട് പഞ്ചായത്തിൽ മറ്റു വാർഡുകളിലും കാട്ടുപന്നികളെ വെടിവച്ചു കൊല്ലും
കൂരാച്ചുണ്ട്: മനുഷ്യജീവനും സ്വത്തിനും അപകടകാരികൾ ആയിട്ടുള്ള കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത് മറ്റു വാർഡുകളിലും തുടർ ദിവസങ്ങളിൽ ഉണ്ടാവുമെന്നും അതാത് സമയങ്ങളിൽ പൊതുജനങ്ങളെ അറിയിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Comments
Post a Comment