മടുക്കാവുങ്കൽ മറിയാമ്മ തോമസ് നിര്യാതയായി
ചക്കിട്ടപാറ: ചക്കിട്ടപാറ മടുക്കാവുങ്കൽ മറിയാമ്മ തോമസ് (99) അന്തരിച്ചു.
ഭർത്താവ് :പരേതനായ മടുക്കവുങ്കൽ തോമസ്.
മക്കൾ :ആലിസ് (ചക്കിട്ടപ്പാറ), മീന (ചക്കിട്ടപ്പാറ), സണ്ണി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), കുസുമം (മുക്കം), സുശീല (എറണാകുളം), വിജയൻ, മിനി (വയനാട്), പരേതനായ ജോസ്.
മരുമക്കൾ :ആൻസി ജോസ്, ജോസ് (കാരക്കട്ട്), ബേബി (പുറവകട്ട്), മേരി ചെറിയാൻ (പള്ളിവാതുക്കൽ), ജോർജ് (മുക്കം), ഡെന്നി (പുളിക്കൽ), മോളി (പുതുപ്പറമ്പിൽ), ജോണി (ചക്കലാകുടി).
മൃത സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ചെമ്പനോട ആലമ്പാറയിയിലുള്ള യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ.

Comments
Post a Comment