സൂപ്പർ അശ്വന്ത്; മലയോര നാടിൻ്റെ ഫുട്ബോൾ ആവേശത്തിന് തകർപ്പൻ തുടക്കം
Fr.ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2026 കല്ലാനോട്
മാച്ച് 01ടൂർണമെന്റ്
ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ക്ലബ്ബ് മിലാഷ് വാഴക്കാട് ഏകപക്ഷീയമായ ഒരു ഗോളിന് MCR FC തലയാടിനെ പരാജയപെടുത്തി ഒരു പടി കൂടി മുന്നോട്ട് വച്ച് 2026 Fr. ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെൻ്റിൻ്റെ
ക്വാർട്ടർ ഫൈനൽ പ്രവേശിച്ചു .
ആവേശകരമായ മത്സരത്തിൽ തുടക്കം മുതൽ തലയാടിനെ സമ്മർദത്തിലാക്കിയ വാഴക്കാട്
ആദ്യപകുതിയുടെ 10 മിനിറ്റിൽ ജഴ്സി നമ്പർ 9 അശ്വന്ത് നേടിയ ഒരു ഗോളിന് വാഴക്കാട് ജയിച്ചത് .

Comments
Post a Comment