ആവേശം നിറഞ്ഞ കളി; ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലിലൂടെ തിരുവോട്
Fr.ജോർജ്ജ് വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2026 കല്ലാനോട്
മാച്ച് 03 ടൂർണമെന്റ്
ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ടൂർണമെൻ്റിലെ സ്ഥിരം സാന്നിധ്യമായ ബ്ലാക്സൺസ് തിരുവോടു മൂന്നിനെതിരെ നാല് ഗോളുകൾക്ക് വയനാട് കൊമ്പൻമാരായ എഫ്സി പള്ളിക്കുന്നിനെ പരാജയപ്പെടുത്തി 2026 Fr. ജോർജ്ജ് വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനൽ പ്രവേശിച്ചു.
ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോൾ രഹിത സമനില ആയി. ഇരുടീമിനും അവസരങ്ങളേറെ തുറന്നിട്ട മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ്ബ്ലാക്സൺസ് തിരുവോടു വിജയിച്ചത്.
പെനാൽറ്റി ഷൂട്ടൗട്ടിൽ ബോൾ പുറത്തേക്ക് അടിച്ചും, ഗോളി
ബ്ലാക്സൺസ് തിരുവോട് -04
എഫ്സി പള്ളിക്കുന്ന് വയനാട് -03

Comments
Post a Comment